costa rica


ഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വെരയെത്തിയ കോസ്റ്ററിക്കക്ക് കൊളംബിയയും ആതിഥേയരായ യു.എസ്.എയും പരാഗ്വെയും അടങ്ങുന്ന ടീമില്‍ നിന്ന് മുന്നേറാന്‍ അല്‍പ്പം വിയര്‍ക്കേണ്ടി വരും.

പരിശീലകന്‍:  ഓസ്‌ക്കര്‍ റാമിറസ് 


ശ്രദ്ധിക്കേണ്ട താരങ്ങള്‍:  സെല്‍സോ ബോര്‍ഗ്രസ്, ബ്രിയാന്‍ റൂയിസ്, ജോയല്‍ കാംപ്‌ബൈല്‍

ഗോള്‍ക്കീപ്പര്‍:  ലിയോണേല്‍ മൊറേറിയ,ഡാനി കാര്‍വജാല്‍, പാട്രിക് പെബെര്‍ട്ടോണ്‍

പ്രതിരോധം:   ജോണി അക്കോസ്റ്റ, ഫ്രാന്‍സിസ്‌കോ കാള്‍വോ, ഓസ്‌കര്‍ ദുവര്‍ട്ടേ, ക്രിസ്റ്റിയന്‍ ഗാബുവ,  റോണാള്‍ഡ് മറ്റാറിറ്റ, ബ്രയാണ്‍ ഓവിഡേഡോ, ജോസ് സാല്‍വറ്റിറേറ, മൈക്കല്‍ ഉമാന, കെന്റാല്‍ വാട്‌സണ്‍,

മധ്യനിര: റന്റല്‍ അസോഫെയ്ഫ,ക്രിസ്റ്റ്യന്‍ ബൊലാനോസ്, ജോയല്‍ ക്യാംപ്‌ബെല്‍,സെല്‍സോ ബോര്‍ഗെസ്,ഇസ്‌റ്റേബന്‍ ഗ്യാനഡോസ്, ബ്രയാന്‍ റൂയിസ്, യെല്‍സ്റ്റിന്‍ ജഡേജ, ജോണ്‍ വെനോഗസ്,

മുന്നേറ്റനിര: ജോണി വൂഡ്‌ലി, അല്‍വാരോ സബോറിയോ,മാര്‍ക്കോ ഉറേന