colombia

ഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്താകാനായിരുന്നു കൊളംബിയയുടെ വിധി. 2014 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ മികച്ച പടയോട്ടം നടത്തിയ  കൊളംബിയ മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവെിയെയും ഇക്വഡോറിനെയും പരാജയപ്പെടുത്തിയിരുന്നു. ആ ഫോം കോപ്പയിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കൊളംബിയ  ഉദ്ഘാടന മല്‍സരത്തില്‍ യു.എസ്.എയോട് ഏറ്റുമുട്ടുന്നത്.

 ശ്രദ്ധിക്കേണ്ട താരങ്ങള്‍: ഡേവിഡ് ഒസ്പിന, കാര്‍ലെസ് ബാക്ക, ഹാമിഷ് റോഡ്രിഗസ്‌, ജുവാന്‍ കുവഡ്രാഡോ

 ഗോള്‍കീപ്പര്‍: ക്രിസ്റ്റ്യന്‍ ബൊണില്ല

 പ്രതിരോധ നിര:  ഫെലിപ്പ് അഗുലിയര്‍, സാന്റിയാഗോ അരിയാസ്, ഫരീദ് ഡിയാസ്, ഫ്രാങ്ക് ഫാബ്ര, സ്റ്റീഫന്‍ മെഡീന, ജെയ്‌സണ്‍ മൊറില്ലോ, യെറി മൈന, ക്രിസ്റ്റന്‍ സാപറ്റ

മധ്യനിര: എഡ്‌വിന്‍ കര്‍ഡോണ, ഗുല്ലര്‍നോ സെല്ലിസ്, ജാന്‍ ക്വാഡാര്‍ഡോ, സെബാസ്റ്റിയന്‍ പെരസ്, ആഡ്രസ് ഫെലിപ് റോ, ജെയിംസ് റോഡ്രിഗസ്, കാര്‍ലെസ് സാഞ്ചസ്, ഡാനിയേല്‍ ഡോറസ്, 

മുന്നേറ്റം: കാര്‍ലോസ് ബാക്ക, റോജര്‍ മാര്‍ട്ടിനസ്, മാര്‍ലൈസ് മൊറേനോ, ഡൈരോ മൊറേന്നോ