Chile

ഴിഞ്ഞ വര്‍ഷം ഫൈനലില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ചിലി കോപ്പയിലെ കന്നിക്കിരീടം സ്വന്തമാക്കി. ഇത്തവണ അതേ അര്‍ജന്റീനയുമായാണ് ചിലിയുടെ ആദ്യ മത്സരം. 

പരിശീലകന്‍: ജുആന്‍ അന്റോണിയോ പിസ്സി
ശ്രദ്ധിക്കേണ്ട താരങ്ങള്‍: ക്ലോഡിയോ ബ്രാവോ, അലെക്‌സി സാഞ്ചസ്, അര്‍ദുറോ വിദാല്‍, മാര്‍സെലൊ ഡയസ്
ഗോള്‍കീപ്പര്‍മാര്‍: ക്ലോഡിയോ ബ്രാവോ, ജോണി ഹെരേര, ക്രിസ്റ്റഫെര്‍ ടൊസെല്ലി
പ്രതിരോധം: ജീന്‍ ബിയോസ്‌ജോര്‍, ജോസ് പെഡ്രോ ഫ്യുവന്‍സാലിഡ, മൗറീഷ്യൊ ഇസ്ല, ഗോണ്‍സാലൊ ജാറ, ഗാരി മെഡല്‍, യൂജിനിയൊ മേന, എന്‍സോ റോക്കോ
മധ്യനിര: ചാള്‍സ് അരന്‍ഗ്യുയിസ്, മാര്‍സെലൊ ഡയസ്, മറ്റിയസ് ഫെര്‍ണാണ്ടസ്, പെഡ്രോ പാബ്ലൊ ഹെര്‍ണാണ്ടസ്, അര്‍ദുറൊ വിദാല്‍, എറിക് പള്‍ഗര്‍, ഫ്രാന്‍സിസ്‌കോ സില്‍വ
മുന്നേറ്റം: നിക്കോളാസ് കാസ്റ്റില്ലൊ, ഫാബിയന്‍ ഒരെല്ലാന, മൗറിക്കോ പിനില്ല, എഡ്‌സണ്‍ പുക്ക്, അലക്‌സി സാഞ്ചസ്, എഡ്വേര്‍ഡൊ വര്‍ഗാസ്