ആധുനിക കേരളത്തിന്റെ ആദ്യ സര്‍ക്കാരിന് 60 വയസ്സ്

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റിട്ട് 60 വര്‍ഷം പൂര്‍ത്തിയായി. പ്രസിഡന്റ് ഭരണം അവസാനിപ്പിച്ച് ഇന്നത്തെ കേരളത്തില്‍ രൂപംകൊണ്ട ആദ്യത്തെ സര്‍ക്കാര്‍.. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരമേറ്റ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍.. ഒറ്റക്കക്ഷിയെന്ന നിലയില്‍ ഏതെങ്കിലുമൊരു കക്ഷിക്ക് കേരള നിയമസഭയില്‍ ലഭിക്കുന്ന ആദ്യത്തെ ഭൂരിപക്ഷം.. കേരള ചരിത്രത്തിലെ എക്കാലത്തെയും പ്രഗത്ഭരായ മന്ത്രിമാര്‍, സാമാജികര്‍- വിശേഷണങ്ങള്‍ ഏറെയായിരുന്നു ഈ ആദ്യ മന്ത്രിസഭയ്ക്ക്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.