asternപ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ആസ്റ്റെന്‍ റിയല്‍ട്ടേഴ്സ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്നു.

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നവമാതൃകകള്‍ സൃഷ്ടിച്ച ആസ്റ്റെന്‍, ഇന്ത്യയിലാദ്യമായി ഫ്രീഡം ഫൈവ് പദ്ധതി അവതരിപ്പിക്കുന്നതിലൂടെ പുതിയൊരു തുടക്കത്തിന് തയാറെടുക്കുകയാണ്. 

ഫ്‌ളാറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെയുള്ള കാലയളവില്‍ പ്രതിമാസ തവണകള്‍ അടയ്ക്കുന്നതിന് പകരം അഞ്ച് ശതമാനം മാത്രം തുക അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഫ്രീഡം ഫൈവിലൂടെ ആസ്റ്റെന്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഇതിന് പുറമെ 20 വര്‍ഷത്തെ സ്ട്രക്ച്ചറല്‍ ഇന്‍ഷുറന്‍സും പത്തു വര്‍ഷത്തെ പ്രോഡക്ട് ഗ്യാരന്റിയും നല്‍കുന്നുണ്ട്.

ആസ്റ്റെന്റെ നോട്ടിക്ക, ക്യാംപസ് കോര്‍ട്ട് പദ്ധതികള്‍ക്ക് മാത്രമാണ് ഈ എക്സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭ്യമായിട്ടുള്ളത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അംഗീകാരമുള്ളതാണ് ഈ രണ്ട് പ്രോജക്ടുകളും.

(sponsored article)