ഫല വൃക്ഷങ്ങളുടെ നടുവിലൊരു വീട്

വിവിധയിനം ഫലവൃക്ഷങ്ങള്‍ നട്ട് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയാണ് അപ്രേം കുട്ടി. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് ഫലവൃക്ഷങ്ങളുടെ ഒരു കൂട്ടം തന്നെയാണ്. ലിച്ചി, മാംഗോസ്റ്റന്‍ അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ തോട്ടത്തിലെ ഫലവൃക്ഷങ്ങളുടെ പട്ടിക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.