ചെടികള്‍ നനയ്ക്കാന്‍ നൂതന സംവിധാനം

ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് പുതിയ ജലസേചന മാര്‍ഗവുമായി എത്തിയിരിക്കുകയാണ് നിധിന്‍. നിധിന്‍ പരിചയപ്പെടുത്തുന്ന കണിക ജലസേചന മാര്‍ഗത്തിലൂടെ ഇനി കൃഷിയ്ക്ക് മാസത്തില്‍ ഒരിക്കല്‍ നനച്ചാല്‍ മതിയാവും. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.