MATHRUBHUMI
കേള്‍ക്കാതെ പോകുന്ന നിലവിളികള്‍
തീര്‍ച്ചയായും ശുഭകരമായ ഒരു വര്‍ത്തമാനകാലമല്ല നമ്മുടെ കുട്ടികള്‍ക്ക് മുന്നിലുള്ളത്. വീട്ടിലും സ്‌കൂളിലുമൊന്നും അവര്‍ക്ക് സുരക്ഷ ലഭിക്കുന്നില്ല. ചിറകിനടിയില്‍ തണലു നല്‍കി സംരക്ഷിക്കേണ്ടവര്‍ തന്നെ കൊത്തിപ്പറിക്കാന്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ചു വരുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ കുട്ടികളുടെ നിലവിളികള്‍ ഏറിവരികയാണ്. അറിയുന്നവരെമാത്രം വിശ്വസിക്കാനാണ് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍, പരിചയത്തിലുള്ളവരെ അവര്‍ക്ക് വിശ്വാസമില്ലാതായിത്തീര്‍ന്നാല്‍ നാം പിന്നെ എന്തുചെയ്യും? പകല്‍വെളിച്ചത്തില്‍ പുഞ്ചിരി പൊഴിക്കുന്ന ബന്ധു രാത്രിയില്‍ ഒരു ചെകുത്താനായി ഭാവമാറ്റം നടത്തിയാല്‍ അവരെന്താണ് ചെയ്യുക? സമൂഹമനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോകാരോഗ്യസംഘടന പറയുന്നപ്രകാരം ഇന്ത്യയില്‍...
More...
പെണ്‍കുട്ടികള്‍ പറയുന്നത്
അമ്മേ, കുറച്ചുകൂടി ഉറങ്ങിക്കോട്ടെ...
നാലുവയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന് അറസ്റ്റില്‍
എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തഞ്ചുകാരന് പിടിയില്‍
തീവണ്ടിയില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍
ഭിന്നശേഷിയുള്ള 14 കാരന് ക്രൂരമര്‍ദനം; രണ്ട് പേര് കസ്റ്റഡിയില്‍
ലൈംഗികപീഡനം: പ്രതിക്ക് ജീവപര്യന്തം
അച്ഛന് ഗ്ലാസെടുത്തെറിഞ്ഞ് പിഞ്ചുകുഞ്ഞിന്റെ കൈ ഒടിഞ്ഞു
വ്യാജ പാസ്പോര്ട്ടില് ഗള്‍ഫിലെത്തിച്ച യുവതിയെ 150ഓളം പേര് പീഡിപ്പിച്ചു