ക്യാപ്ടന്‍ ലക്ഷ്മിയുടെ ജീവിതം സ്വാതന്ത്ര്യസമരത്തിലെ മഹത്തായ ഏട്-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ മഹത്തായ അധ്യായമാണ് ക്യാപ്ടന്‍ ലക്ഷ്മിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ക്യാപ്ടന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, അനൂപ്‌ജേക്കബ്ബ് എന്നിവരും അനുശോചിച്ചു.