ഒടുവില്‍ മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നു. രാജ്യത്ത് മുത്തലാഖിന് നിരോധനം. മുത്തലാഖ് ഭരണഘടനാ വിരുദ്ധം. ഈ വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം. അഭിപ്രായങ്ങള്‍ താഴെ കാണുന്ന കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുക.