slide image slide image slide image slide image

മുഹമ്മദ് നബി

'നൂഹിനോട് കല്പിച്ചതും നിനക്ക് ദിവ്യബോധനം നല്കിയതും ഇബ്രാഹിം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചതുമായ കാര്യം തന്നെ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കാനും അതില്‍ ഭിന്നിക്കാതിരിക്കാനും വേണ്ടി.' 42/ 13 വേദങ്ങള്‍ക്കും പ്രവാചകന്മാര്‍ക്കും പര്യവസാനം കുറിച്ച മുദ്ര (ഖാതമുന്നബിയ്യീന്‍)എന്നാണ് മുഹമ്മദ് നബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്....

© 2013 - Mathrubhumi