Simply നാടൻ
നാടൻ രുചികൾ തേടി ഒരു യാത്ര 

17 ലെ വിവാദങ്ങൾ, 18 ലെ പ്രതീക്ഷകൾ
പൊതുജനത്തെ പൊറുതിമുട്ടിച്ച  കുറേ ബഹളങ്ങൾ കഴിയുന്നു. വരുംകാലത്തെ പ്രതീക്ഷയോടെ കാണാൻ കഴിയുന്ന എന്തെല്ലാമാണ് ഇനി നമുക്ക് മുന്നിൽ ഉള്ളത്‌? ഈ ആഴ്ച 'ഞങ്ങൾക്കും പറയാനുണ്ട് ' ചർച്ച ചെയ്യുന്നു.

സിനിമാവാരഫലം
മലയാള സിനിമക്ക് ഒരേസമയം അഭിമാനത്തിന്റെയും അപമാനത്തിന്റെയും വർഷം. സിനിമാവ്യവസായത്തെത്തന്നെ ബാധിച്ച പ്രതിസന്ധികൾ. വിപണിയിൽ പിടിച്ചുനിന്നവ വളരെ കുറവ്. അതിനിടയിലും ഓർമയിൽ തങ്ങി നില്ക്കുന്ന ഏതാനും നല്ല സിനിമകൾ. എന്തായിരുന്നു മലയാളസിനിമക്ക് 2017? 

പുതുവർഷ പരിപാടികൾ
വൈകീട്ട് 6.30 കേരളം കണ്ടത്
7.00  ഞങ്ങൾക്കും പറയാനുണ്ട്
7.30  നാം മുന്നോട്ട്
രാത്രി 9.30ന് പോയവർഷത്തെ ഹിറ്റ് ഗാനങ്ങളുടെ കഥ പറയുന്ന പാട്ടുവർഷം ഒന്നാം ഭാഗവും 10.30ന് പാട്ടുവർഷം രണ്ടാം ഭാഗവും സംപ്രേഷണം ചെയ്യും.
രാത്രി 11 മണി മുതൽ പ്രത്യേക പരിപാടി 'കേരള സർക്കസ്' ആണ്
രാവിലെ 7.30ന് ഇ ബസ്, 9.30ന് മാതൃഭൂമി വാർത്താ വർഷം എന്നിവയുടെ പുന:സംപ്രേഷണമാണ്.