കർമരഹസ്യം
സ്വാമി ചിദാനന്ദപുരി
വേദപുരാണപണ്ഡിതനും കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ അധിപനുമായ സന്ന്യാസിവര്യന്റെ പ്രഭാഷണങ്ങൾ. 
നാലാംപതിപ്പ്.
മാതൃഭൂമി
വില: 125 രൂപ

ഒഴിവുദിവസത്തെ 
കളി
ഉണ്ണി ആർ.
ഏറെ ശ്രദ്ധേയമായ സിനിമയ്ക്ക് അടിസ്ഥാനമായ കഥയുൾപ്പെടെ എട്ടുകഥകൾ. ബോണി തോമസിന്റെ 
ചിത്രങ്ങളും. രണ്ടാംപതിപ്പ്
മാതൃഭൂമി
വില: 80 രൂപ

സ്വപ്നവ്യാപാരം
എം.എസ്. ഫൈസൽ ഖാൻ
മലയാളത്തിലെ ഈ ആദ്യത്തെ ബിസിനസ് നോവലിൽ വ്യവസായലോകത്തെ വിസ്മയങ്ങൾ പ്രമേയമാകുന്നു.
രണ്ടാംപതിപ്പ്. 
മാതൃഭൂമി
വില: 250 രൂപ

മാക്ബത്ത്
വിവ: പി.കെ.ആർ. നായർ
നാടകസാഹിത്യത്തിലെ മഹത്തായ കൃതി അതിന്റെ ഇംഗ്ളീഷ് മൂലവും മലയാളവിവർത്തനവും ഇടത്തും വലത്തും പേജുകളിലായി.
മീഡിയ ഹൗസ്
വില: 210 രൂപ

സൂഫി മാർഗം
എൻ.പി. ഹാഫിസ് മുഹമ്മദ്
പ്രപഞ്ചത്തിന്റെ ആന്തരികചൈതന്യം തേടിയലഞ്ഞ സൂഫികളുടെ ജീവിതത്തിൽനിന്ന് കണ്ടെടുത്ത കഥകൾ. രചയിതാവിന്റെ വരകൾ സഹിതം.
മീഡിയ ഹൗസ്
വില: 55 രൂപ

കുടനന്നാക്കുന്ന ചോയി നോവൽ പഠനങ്ങൾ
എ.ഡി. പ്രതാപൻ തായാട്ട്
മുകുന്ദം എന്ന പേരിൽ പരമ്പരയാക്കുന്ന എം. മുകുന്ദന്റെ നോവലുകളെക്കുറിച്ചുള്ള പഠനങ്ങളിലെ ആദ്യപുസ്തകം. 
ഹരിതം
വില 150 രൂപ

തിരഞ്ഞെടുത്ത കഥകൾ
മുണ്ടൂർ സേതുമാധവൻ
പാലക്കാടൻ ഗ്രാമജീവിതത്തിന്റെ ഭിന്നഭിന്നമായ പരിസരങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച കഥകളുടെ സമാഹാരം
ഹരിതം 
വില: 450 രൂപ

ഓർമച്ചന്ത
ഇമ ബാബു
ജീവിതത്തിലെ അവിസ്മരണീയമായ ഒരു ചന്തയും അവിടത്തെ മനുഷ്യരും വർഷങ്ങൾക്കുശേഷം വരയായും വരിയായും പുനർജനിക്കുന്നു.
പച്ച പുസ്തകപ്രസാധനം
വില: 150 രൂപ

റോമിങ്: ഫയൽ അറ്റാച്ഡ്
സുനിൽ നമ്പു
ഗ്രാഫിക് ചെറുകഥകളുടെ ആഴവും സാരസ്യവും വെളിപ്പെടുത്തുന്ന രസികൻ പുസ്തകം. 
വെങ്കിടേഷ് രാമകൃഷ്ണന്റെ അവതാരിക.
കൈരളി
വില: 200 രൂപ