തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം  ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഫലം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കും എന്ന് സൂചനയുണ്ടായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. കഴിഞ്ഞയാഴ്ചതന്നെ ഫലം പരീക്ഷാബോര്‍ഡ് അംഗീകരിച്ചിരുന്നു.