വിവാഹം

തിരുവല്ല: മണിപ്പുഴ കൊച്ചുകുന്നുംപുറത്ത് അശ്വതിഭവനില്‍ കെ.പി.വിജയനാചാരിയുടെയും പരേതയായ പി.സി.മിനിയുടെയും മകള്‍ ശ്രീലക്ഷ്മിയും വെണ്ണിക്കുളം ഇടത്തറയില്‍ വീട്ടില്‍ ടി.സി.രാധാകൃഷ്ണന്‍ ആചാരിയുടെയും രാജിയുടെയും മകന്‍ രാഹുല്‍കൃഷ്ണനും വിവാഹിതരായി.

തിരുവല്ല:
മണിപ്പുഴ ശ്രീവത്സം വീട്ടില്‍ പി.രമേശ് ശര്‍മയുടെയും പി.ജെമിനിയുടെയും മകള്‍ ശ്രീദേവിയും കുമരങ്കരി അരീക്കര ഇല്ലത്ത് വി.മാധവന്‍ നമ്പൂതിരിയുടെയും ജി.പുഷ്‌കലയുടെയും മകന്‍ ആനന്ദും വിവാഹിതരായി.