http://whos.amung.us/stats/readers/ufx72qy9661j/
സംസ്ഥാന ജൂനിയര്‍ ബോയ്‌സ് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തില്‍ 7.00.
 
രാജീവ്ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം വായ്പൂര് സെന്റ് മേരീസ് പാരീഷ്ഹാള്‍ 11.00.
 
സൗജന്യ മെഡിക്കല്‍ ക്യാമ്പ് കുന്നന്താനം വൈ.എം.സി.എ.യില്‍ 9.00.
 
കേരളാ കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം ക്യാമ്പ് മല്ലപ്പള്ളിയില്‍ ഉദ്ഘാടനം പി.സി. ജോര്‍ജ് 9.30.
 
ജനതാദള്‍ (എസ്) തിരുവല്ല നിയോജകമണ്ഡലം സമ്മേളനം മല്ലപ്പള്ളിയില്‍ 10.00.
 
ചാത്തങ്കരി അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ സപ്താഹം 2-ാംദിവസം 7.30.
 
യൂത്ത് കോണ്‍ഗ്രസ്സിന്റെ യുവജന സദസ്സ് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനു മുന്‍പില്‍ 4.00
 
ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ജില്ലാ ഹരിത തീര്‍ത്ഥാടനം. ഗവിസന്ദര്‍ശനം പുലര്‍ച്ചെ 6.00
 
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയോജന സംഗമവും വാര്‍ഷികവും മുട്ടത്തുകോണം എസ്.എന്‍.ഡി.പി എല്‍.പി സ്‌കൂള്‍ ഹാള്‍ 3.00
 
മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് 11-ാം വാര്‍ഡ് ആധാര്‍ ഫോട്ടോയെടുപ്പ്. മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 10.00
 
ആര്‍ട്ട് ഓഫ് ലിവിങ് വ്യക്തിത്വ വികസന ക്ലാസ്സുകള്‍ പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ ഭവന്‍ 10.30, 5.30
 
വൈ.എം.സി.എ യുവജന സംഗമം പത്തനംതിട്ട വൈ.എം.സി.എ ഹാള്‍ 5.30
 
പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ ബോധവത്കരണ പരിപാടി -പറന്തല്‍ ക്ഷീരസംഘത്തില്‍ 10.00
 
പന്തളം അയ്യപ്പക്ഷേത്രം -കൈപ്പുഴ ക്ഷേത്രം തൂക്കുപാലം ഉദ്ഘാടനം -പന്തളം വലിയകോയിക്കല്‍ ക്ഷേത്രം തീര്‍ത്ഥാടന വിശ്രമകേന്ദ്രത്തില്‍ 9.00
 
ഒ.സി.വൈ.എം. അന്തര്‍ദ്ദേശീയ സമ്മേളനം സമാപന സമ്മേളനം 9.30
 
പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പോളിക്ലിനിക്ക് ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് -9.30
 
പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ നമ്പര്‍ വിതരണം പത്തനംതിട്ട മേലേവെട്ടിപ്പുറം 10.00
 

More News from Pathanamthitta