പൗരോഹിത്യ ജൂബിലി ആഘോഷം

Posted on: 23 Dec 2012ആനിക്കാട്:പുരയ്ക്കല്‍ എം.മാത്യൂസ് കത്തനാരുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും വികാര്‍ എമിറിറ്റസ് ബഹുമതി സമര്‍പ്പണവും ഞായറാഴ്ച 11ന് പെരുമ്പട്ടിമണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.

More News from Pathanamthitta