ജനിമോള്‍ക്ക് സ്വീകരണം

Posted on: 23 Dec 2012വായ്പൂര്:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയ വായ്പൂര് ചൊള്ളന്‍മാക്കല്‍ ജനിമോള്‍ ജോയിക്ക് രാജീവ്ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി ഞായറാഴ്ച 3ന് വായ്പൂരില്‍ സ്വീകരണം നല്‍കും.

More News from Pathanamthitta