വിജിലന്‍സ് അന്വേഷണം വേണം

Posted on: 23 Dec 2012റാന്നി:പെരുനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പെരുന്നാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് പി.വി.അനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

More News from Pathanamthitta