പ്രകടനം നടത്തി

Posted on: 23 Dec 2012റാന്നി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫിബ്രവരിയില്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. പെരുമ്പുഴയില്‍ നിന്നാരംഭിച്ച പ്രകടനം ഇട്ടിയപ്പാറയില്‍ സമാപിച്ചു. സമ്മേളനം യു.റ്റി.യു.സി. ജില്ലാസെക്രട്ടറി ആര്‍.എം.ഭട്ടതിരി ഉദ്ഘാടനം ചെയ്തു.

More News from Pathanamthitta