കണക്കുകള്‍ പറയുന്നത്

Posted on: 23 Dec 2012ജില്ലയിലെ ജനസംഖ്യ 11.95 ലക്ഷമാണ്. ഇതില്‍ 7.70 ലക്ഷം പേര്‍ക്ക് ആധാര്‍ കാര്‍ഡ് അയച്ചതായി അക്ഷയ കണക്കുകള്‍ വ്യക്തമാക്കുന്നു.8.60 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.എന്‍ പി ആര്‍ രജിസ്‌ട്രേഷനുള്ളവര്‍ 6.30 ലക്ഷം വരും. കെല്‍ട്രോണ്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ 75,000 ആണ്. കണക്കുകള്‍ ഇതെല്ലാമാണങ്കിലും കാര്‍ഡ് എടുക്കാത്തവര്‍ ഇനിയും ഉണ്ടാകുമെന്നാണ് പറയുന്നത്.

More News from Pathanamthitta