ഉത്സവ്

Posted on: 23 Dec 2012



കോന്നി: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ഉത്സവ് 2012 ന്റെ ജില്ലാതല ഉദ്ഘാടനം 26ന് 6.30ന് പയ്യനാമണ്ണില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും.

More News from Pathanamthitta