തിരുവല്ല താലൂക്കാസ്‌പത്രിയിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു

Posted on: 23 Dec 2012തിരുവല്ല: താലൂക്കാസ്​പത്രി വളപ്പില്‍ മലിനജലം കെട്ടിനില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തകരാര്‍ കണ്ടെത്തി പരിഹരിച്ചതായി ആസ്​പത്രി അധികൃതര്‍ അറിയിച്ചു. ഇവിടത്തെ കക്കൂസിന്റെ പൈപ്പില്‍ തടസമുണ്ടായതിനെ തുടര്‍ന്നാണ് മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നത്. ഇത് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ആസ്​പത്രി അധികൃതരുടെ നേതൃത്വത്തില്‍ നഗരസഭയിലെ തൊഴിലാളികളുടെ സഹകരണത്തോടെ നടത്തി.

More News from Pathanamthitta