വോളിബോര്‍ ടൂര്‍ണമെന്റ്

Posted on: 23 Dec 2012മലയാലപ്പുഴ:മലയാലപ്പുഴ റിക്രിയേഷന്‍ ക്ലബ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച തുടങ്ങും. പൊതീപ്പാട് സ്റ്റേഡിയത്തില്‍ മൂന്നിന് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. 25നാണ് ഫൈനല്‍.

More News from Pathanamthitta