ക്രിസ്മസ് സായാഹ്നം

Posted on: 23 Dec 2012പന്തളം:കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ ക്രിസ്മസ് സായാഹ്നം ഞായറാഴ്ച നടക്കും. 6.30ന് സിനിമാനടന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

More News from Pathanamthitta