സര്‍വകലാ പഠനകേന്ദ്രം വി. ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യും

Posted on: 23 Dec 2012പന്തളം: മുളമ്പുഴ മഞ്ജിമ ഗ്രന്ഥ ശാലയുടെ സര്‍വകലാപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 26ന് വൈകീട്ട് 6ന് സംഗീത സംവിധായകന്‍ വി. ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ സംഗീത കച്ചേരിയുമുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വിനോദ് മുളമ്പുഴ, എം.സി. സദാശിവന്‍, ശ്യാം, മുരുകന്‍, രമേശ്, ഗണേശന്‍ എന്നിവര്‍ പറഞ്ഞു.

More News from Pathanamthitta