പ്രവര്‍ത്തക സമ്മേളനം

Posted on: 23 Dec 2012പത്തനംതിട്ട:ജനത ട്രേഡ് യൂണിയന്‍ സെന്റര്‍ പ്രവര്‍ത്തക സമ്മേളനം ജനതാദള്‍(എസ്) സംസ്ഥാന സെക്രട്ടറി സി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. അലക്‌സ് കണമല അധ്യക്ഷത വഹിച്ചു. ബി.ഷാഹുല്‍ഹമീദ്, ജേക്കബ് കോശി, സുമേഷ്, അഡ്വ.കുര്യന്‍ ജോസഫ്, ജോബി കാക്കനാട്, സോമന്‍ പാമ്പായിക്കോട്, ടി.ടി.ജോണ്‍, പാപ്പച്ചന്‍, ഏബ്രഹാം മധു, ഷാജി, ബിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta