വിദ്യാര്‍ഥികളെത്തണം

Posted on: 23 Dec 2012പന്തളം: വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക് വഴിയാക്കുന്നതിന്റെ ഭാഗമായി തട്ടയില്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.സി., എസ്.റ്റി. ഒ.ബി.സി, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച 10ന് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പന്തളം: പന്തളം എന്‍.എസ്.എസ്. കോളേജില്‍ ഫീസ് ആനുകൂല്യമുള്ള വിദ്യാര്‍ഥികള്‍ ഡിസംബര്‍ 24ന് രാവിലെ 10ന് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More News from Pathanamthitta