നെന്മേലിക്കാവ് ക്ഷേത്രത്തില്‍ മണ്ഡലചിറപ്പ്

Posted on: 23 Dec 2012കിഴക്കുംമുറി:നെന്മേലിക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡല ഉത്സവസമാപനവും തിരുവാതിര ഉത്സവവും 24 മുതല്‍ 28 വരെ നടക്കും. 24ന് രാവിലെ 9ന് കുംഭകലശം, 25ന് രാത്രി 7ന് ശ്രീവിദ്യാധിരാജ ആധ്യാത്മിക മതപാഠശാലയുടെ ഭജന, 26ന് 8ന്ശ്രീവല്ലഭക്ഷേത്രത്തില്‍ നിന്ന് കുംഭകലശം എഴുന്നെള്ളിപ്പ്, 11.30ന് കലശാഭിഷേകം. വൈകീട്ട് 7.30ന് അയ്യപ്പവിഗ്രഹ എഴുന്നെള്ളിപ്പ്.

More News from Pathanamthitta