വെളുത്തേടത്ത് നായര്‍സമാജം കുടുംബസമ്മേളനം

Posted on: 23 Dec 2012തിരുവല്ല:കേരള വെളുത്തേടത്ത് നായര്‍ സമാജവും മഹിളായൂണിറ്റും ചേര്‍ന്ന് നടത്തുന്ന വാര്‍ഷിക കുടുംബസമ്മേളനം തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ 23ന് 9.30ന് നടക്കും. രാവിലെ 9.30ന് പതാകഉയര്‍ത്തല്‍, തുടര്‍ന്ന് രജിസ്‌ട്രേഷന്‍. 10ന് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.ജി. രാഘവന്‍നായര്‍ അധ്യക്ഷത വഹിക്കും.

More News from Pathanamthitta