എസ്.സി, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തണം

Posted on: 23 Dec 2012പുറമറ്റം:ഗവ. വി.എച്ച്.എസ്.ഇ. ക്ലാസുകളിലെ എസ്.സി, ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ 24ന് 10ന് സ്‌കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More News from Pathanamthitta