നടപടിയെടുക്കണം

Posted on: 23 Dec 2012റാന്നി:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മപരിഷത്ത് വനിതാ സത്‌സംഗ സമിതി ആവശ്യപ്പെട്ടു. യമുനദേവി അധ്യക്ഷത വഹിച്ചു.

More News from Pathanamthitta