മന്നംജയന്തിദിനത്തിലെ ഇന്റര്‍വ്യു അപലപനീയം

Posted on: 23 Dec 2012കോഴഞ്ചേരി: മന്നം ജയന്തി ദിനമായ ജനവരി 2ന് സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കെ ജില്ലാ സ്‌കൂള്‍ കലോത്സവവും വിവിധ വകുപ്പുകളിലേക്ക് ഇന്റര്‍വ്യൂവും നടത്തുന്നതിനുള്ള നീക്കം അപലപനീയമാണെന്ന് കേരള ജനപക്ഷം സംസ്ഥാന വൈസ് പ്രസിഡന്റ് ആറന്മുള അപ്പുക്കുട്ടന്‍ നായര്‍ കുറ്റപ്പെടുത്തി.

More News from Pathanamthitta