കൂടുതല്‍ അരി വേണം

Posted on: 23 Dec 2012കോഴഞ്ചേരി: റേഷന്‍ കടകള്‍ വഴി കൂടുതല്‍ അരി സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കി വിലക്കയറ്റം തടയാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ബി.ജെ.പി. ആറന്മുള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷത വഹിച്ചു.

More News from Pathanamthitta