പൂജാപഠനം

Posted on: 23 Dec 2012കോഴഞ്ചേരി: വിശ്വഹിന്ദു പരിഷത്ത് ശബരിഗിരി ജില്ലാ ആര്‍ച്ചക്ക് പുരോഹിത് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂജാക്രിയ പഠന കളരി നടക്കുന്നു. ഫോണ്‍: 9847539203.

More News from Pathanamthitta