രേഖകള്‍ നല്‍കണം

Posted on: 23 Dec 2012കോഴഞ്ചേരി: സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന എസ്.സി, എസ്.ടി. ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവരും വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റു വിദ്യാര്‍ഥികളും ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ്, എന്‍.പി.ആര്‍. കാര്‍ഡ് ഇവയുടെ കോപ്പി തിങ്കളാഴ്ച 10ന് കോളേജില്‍ നല്‍കണം. ഫോണ്‍: 9847174080.

കവിയൂര്‍: കവിയൂര്‍ എന്‍.എസ്.എസ്. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ എസ്.സി./എസ്.ടി. ഒ.ഇ.സി., ഒ.ബി.സി., മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കൈപ്പറ്റുന്ന കുട്ടികള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡ്, എന്‍.പി.ആര്‍. എന്നിവയുടെ കോപ്പി, ബാങ്ക് അക്കൗണ്ട് രേഖകള്‍ തിങ്കളാഴ്ച സ്‌കൂളില്‍ നല്‍കണം.

More News from Pathanamthitta