അയ്യപ്പസേവാസംഘംപ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

Posted on: 23 Dec 2012ശബരിമല:പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പമ്പയിലും പരിസരപ്രദേശങ്ങളിലും അയ്യപ്പസേവാസംഘംപ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനം നടത്തി.അയ്യപ്പസേവാസംഘം ക്യാമ്പ് ഓഫീസര്‍ സി.രാമനുണ്ണി,സി.എന്‍.രാഘവന്‍, സായ്ഗുരുഭട്ട്ഗല്‍, ശിവദാസന്‍, ബാലസുബ്രഹ്മണ്യന്‍, രാധാകൃഷ്ണന്‍, ഡോ.പത്മരാജന്‍ നമ്പ്യാര്‍,നാരായണന്‍, പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More News from Pathanamthitta