ആലോചനാ യോഗം ഇന്ന്
Posted on: 04 Feb 2012
റാന്നി: 66-ാമത് റാന്നി ഹിന്ദു മഹാ സമ്മേളനത്തിനായി ഒരുക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ യോഗം ഫിബ്രവരി 4 ശനിയാഴ്ച വൈകീട്ട 4ന് റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. രാജു എബ്രഹാം എം.എല്‍.എ. അധ്യക്ഷതവഹിക്കും.