വാര്‍ഷികം

Posted on: 04 Feb 2012



മുത്തൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്‌യൂണിയന്‍ മുത്തൂര്‍ യൂണിറ്റ് വാര്‍ഷികം ജില്ലാ രക്ഷാധികാരി എ.ഐ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എന്‍. കൃഷ്ണന്‍കുട്ടിനായര്‍ അധ്യക്ഷതവഹിച്ചു. 80 വയസ് പിന്നിട്ട തോമസ് കോവൂര്‍, വി.കെ. തങ്കമ്മ, എ.ജി. വാസുപിള്ള എന്നിവരെ ആദരിച്ചു. എം.പി. പ്രഭാകരന്‍പിള്ള, എന്‍. പുരുഷോത്തമന്‍, പി.വി. രവീന്ദ്രന്‍നായര്‍, പി.കെ. പരമേശ്വരന്‍പിള്ള, പ്രൊഫ. എബ്രഹാം തലവടി, സി.ആര്‍. ചന്ദ്രശേഖരപ്പണിക്കര്‍ ടി.എ.എന്‍. ഭട്ടതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: വി.എന്‍. കൃഷ്ണന്‍കുട്ടിനായര്‍ (പ്രസി.), ഗ്രേസ് കോശി, എന്‍. വിശ്വനാഥന്‍ നായര്‍ (വൈ.പ്രസി.), എം.പി. പ്രഭാകരന്‍പിള്ള (സെക്ര.), ടി.ആര്‍. സദാശിവന്‍പിള്ള, ജി. ദേവദാസ് (ജോ.സെക്ര.), എന്‍. പുരുഷോത്തമന്‍ (ഖജാ.).

More News from Pathanamthitta