ഉദ്ഘാടനം ചെയ്തു
Posted on: 04 Feb 2012
റാന്നി:യോഗക്ഷേമസഭ റാന്നി ഉപസഭ സംസ്ഥാന പ്രസിഡന്റ് കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. വി.കെ.സുമ, പി.എന്‍.നിലകണ്ഠന്‍ നമ്പൂതിരി, സി.എന്‍.സോയ, വിജയന്‍നായര്‍, സനീഷ് നമ്പൂതിരി, എന്‍.മാധവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.