ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

Posted on: 04 Feb 2012



മല്ലപ്പള്ളി: ഓട്ടോറിക്ഷ, ടാക്‌സി, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്കായി മല്ലപ്പള്ളി സബ് ആര്‍.ടി. ഓഫീസ് നേതൃത്വത്തില്‍ ശനിയാഴ്ച ശില്പശാല നടത്തും. വള്ളമല എസ്.എ.എല്‍.പി.എസ്സില്‍ രാവിലെ 9.30ന് തുടങ്ങും. താത്പര്യമുള്ളവര്‍ ഡ്രൈവിങ് ലൈസന്‍സ് സഹിതം എത്തണം. ഫോണ്‍: 9447106858.