ഈശ്വരമംഗലം ക്ഷേത്ര പ്രതിഷ്ഠാദിനം

Posted on: 04 Feb 2012



കീഴ്‌വായ്പൂര്: ഈശ്വരമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ച രാവിലെ 7.30ന് നടക്കും. തന്ത്രി ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.

More News from Pathanamthitta