നീര്‍ച്ചാല്‍ നികത്തിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ കൊടികുത്തി

Posted on: 04 Feb 2012



പന്തളം:കടയ്ക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം നീര്‍ച്ചാല്‍ മണ്ണിട്ടുനികത്തിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടികുത്തി. കടയ്ക്കാട് കിളിവെള്ളൂര്‍ പുഞ്ചയിലൂടെ വെള്ളം ഒഴുകുന്ന തോടാണ് മണ്ണിട്ടുനികത്തിത്തുടങ്ങിയത്.

More News from Pathanamthitta