റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു

Posted on: 04 Feb 2012



പത്തനംതിട്ട:ഫിബ്രവരി 4ന് നടത്താനിരുന്ന പത്തനംതിട്ട റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം ഫിബ്രവരി എട്ടിന് രാവിലെ 11ന് നടത്തുമെന്ന് ആര്‍. ടി. ഒ അറിയിച്ചു.

More News from Pathanamthitta