കോഴഞ്ചേരിയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ യോഗം

Posted on: 04 Feb 2012



കോഴഞ്ചേരി:നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫിബ്രവരി എട്ടിന് വൈകുന്നേരം നാലിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

More News from Pathanamthitta