ലോഗോ ക്ഷണിച്ചു
Posted on: 04 Feb 2012
പത്തനംതിട്ട:ഫിബ്രവരി 17 മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് നഗരോത്സവം മേളയ്ക്ക് ലോഗോ തയ്യാറാക്കുന്നതിന് മത്സരം നടത്തുന്നു. ലോഗോ 7ന് മുന്‍പ് തയ്യാറാക്കി നഗരസഭാ ഓഫീസില്‍ നല്‍കണം. തിരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് സമ്മാനം നല്‍കും.