സൗത്ത് മലബാര്‍ ബാങ്ക് പുതിയ കെട്ടിടത്തില്‍

Posted on: 04 Feb 2012



കോന്നി: സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കോന്നി ശാഖ കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക ശതാബ്ദി സ്മാരക മന്ദിരത്തിലേക്ക് മാറ്റി. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലിമീസ് ഉദ്ഘാടനംചെയ്തു.

റീജണല്‍ മാനേജര്‍ എസ്. രാജീവ് അധ്യക്ഷതവഹിച്ചു. ബാബു വെളിയത്ത്, ചിറ്റൂര്‍ ശങ്കര്‍, കെ. ശാന്തമ്മ, റവ. ഫാ. ബിജു മാത്യൂസ്, വി.പി. കൃഷ്ണദാസന്‍, അശ്വതി എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta