സാധുജനസംയുക്തവേദി

Posted on: 04 Feb 2012



സീതത്തോട്: സാധുജന വിമോചന സംയുക്തവേദി ചിറ്റാര്‍ പഞ്ചായത്ത് സമ്മേളനം കെ. ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ളാഹഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ശശി മണക്കയം, എസ് രാജീവന്‍, അയ്യപ്പന്‍ കൈതക്കര, ബീനാ ശശിധരന്‍, കെ.ബേബി, കെ. കെ.അച്ച്യുതന്‍, ഗോപി കോന്നി, വിജയന്‍. റ്റി ആര്‍.ശശി, സോമരാജന്‍ കടയ്ക്കല്‍,വിജയമ്മ രമേശന്‍, രാജേഷ് മീന്‍കുഴി, പൊടിയന്‍ വെളുമ്പശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta