പന്തളം നന്ദനാര്‍ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം
Posted on: 04 Feb 2012
പന്തളം: നന്ദനാര്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഫിബ്രവരി 5ന് നടക്കും. 10.30ന് കലശാഭിഷേകം. 4.30ന് ഓട്ടന്‍തുള്ളല്‍, 7ന് സേവ, 9.30ന് സംഗീതസദസ്സ്, 11ന് തിരുവനന്തപുരം ക്ലാസിക്‌വോയ്‌സിന്റെ ഗാനമേള എന്നിവയാണ് പരിപാടികള്‍.