തൃപ്പാറ ക്ഷേത്രത്തില്‍ കൊടിയേറ്റ് 11ന്

Posted on: 04 Feb 2012



തൃപ്പാറ: മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവം11ന് 8നും 9നും ഇടയ്ക്ക് തന്ത്രി താഴമണ്‍മഠം കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും.

വൈകീട്ട് 7ന് ആധ്യാത്മിക പ്രഭാഷണം 8.30ന് ഭരതനാട്യം 12ന് 8ന് ഭാഗവതപാരായണം. 13ന് 5.30ന് ഗണപതിഹോമം 8ന് ഭാഗവതപാരായണം. 14ന് 8ന് ഭാഗവത പാരായണം. 15ന് 11.30ന് ഉത്സവബലിദര്‍ശനം. വൈകീട്ട് 8ന് ആധ്യാത്മികപ്രഭാഷണം. 16ന് 8ന് ഭാഗവത പാരായണം. വൈകീട്ട് 8ന് ഭക്തിഗാനമേള. 17ന് വൈകീട്ട് ആധ്യാത്മികപ്രഭാഷണം. 18ന് 8ന് ഭാഗവതപാരായണം വൈകീട്ട് 8ന് ഭജന. 19ന് 11ന് കലശാഭിഷേകം. വൈകീട്ട് 6.30ന് ആധ്യാത്മികപ്രഭാഷണം. 12ന്പള്ളിവേട്ട. 20ന് ശിവരാത്രി 5.30ന് ഗണപതിഹോമം,9.30ന് ഭഗവദ്‌സദ്യ 2ന് ആറാട്ടെഴുന്നള്ളത്ത് വൈകീട്ട് 7ന് തിരിച്ചെഴുന്നള്ളത്ത്. 8.30ന് കൊടിയിറക്ക്. 10ന് പ്രഭാഷണം. 11ന് സംഗീതസദസ്. 1.30ന് നൃത്തസംഗീത നാടകം എന്നിവയാണ് പരിപാടികള്‍.

More News from Pathanamthitta